Surprise Me!

ലോറി സമരം, ജനജീവിതം പ്രതിസന്ധിയിലേക്ക് | Oneindia Malayalam

2018-07-24 30 Dailymotion

Vegetable prices rise in Kerala as truckers strike enters fifth day <br />ചരക്കുലോറി ഉടമകള്‍ അനിശ്ചിതകാല സമരം തുടങ്ങിയതോടെ പച്ചക്കറി വില കുതിച്ചുയരുന്നു. സംസ്ഥാനത്തേക്കുള്ള പഴം, പച്ചക്കറി വരവ് തടസ്സപ്പെതോടയാണ് വില കുതിച്ചുയര്‍ന്നത്. സമരം തുടങ്ങുന്നതിന് മുമ്പ് പുറപ്പെട്ട ലോറികള്‍ മാത്രമാണ് സംസ്ഥാനത്ത് എത്തിയിട്ടുള്ളത്. സമരം തുടരുകയാണെങ്കില്‍ വില ഇനിയും കൂടും. വരും ദിവസങ്ങളില്‍ പലചരക്കു മേഖലയിലും പ്രതിസന്ധിയുണ്ടാകാനാണു സാധ്യത. അതേസമയം കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കാനുള്ള ശ്രമവും നടക്കുന്നതായാണ് വിവരം. <br />#Vegetable

Buy Now on CodeCanyon